പാനൂർ: കിഴക്കേ ചമ്പാട് ഋഷിക്കരയിലെ കുനിയിൽ ചിരുത (101) നിര്യാതയായി. ഭർത്താവ്: പരേതനായ മന്ദൻ. മക്കൾ: കുമാരൻ, കമല, പ്രേമരാജൻ, സുനിൽകുമാർ, പരേതയായ രമ. മരുമക്കൾ: ശൈലജ, ഷീന, പുരുഷോത്തമൻ, പരേതനായ ഗോവിന്ദൻ.