പാനൂർ: പാലക്കൂൽ പുളിഞ്ഞോളിൽ നാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ തടവന്റവിട കുഞ്ഞിരാമൻ. മക്കൾ: കമല, പ്രേമൻ, രാജു (രേഷ്മി ലൈറ്റ് ആൻഡ് സൗണ്ട് പാലക്കൂൽ), ബാബു (ദുബൈ), വിനോദൻ. മരുമക്കൾ: ഗിരിജ (വളയം), മിനി (ചെറുവാഞ്ചേരി), സരിത (ചെറ്റക്കണ്ടി ), ബിന്ദു (കല്ലിക്കണ്ടി), പരേതനായ ബാലൻ.