തളിപ്പറമ്പ്: ചെനയന്നൂരിലെ കൊല്ലറേത്ത് കാർത്യായനി (90) നിര്യാതയായി. ഭർത്താവ്: പരോതനായ കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ. മക്കൾ: ഓമന, രാജു കാഞ്ഞിരങ്ങാട് (കാഞ്ഞിരങ്ങാട് ആർട്സ് ആൻഡ് സയൻസ് കോളജ്), ചന്ദ്രിക (ഇരുവരും സി.പി.എം ചെനയന്നൂർ ബ്രാഞ്ചംഗം). മരുമക്കൾ: മാധവൻ (ചേലേരി), ശോഭന, പ്രഭാകരൻ ( നായാട്ടുപാറ).