പയ്യന്നൂർ: മൂരിക്കൊവ്വലിലെ ഒ.കെ. പാഞ്ചാലി (89) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. വെളുത്തമ്പു. മക്കൾ: ഒ.കെ. ദാമോദരൻ (മാത്തിൽ), തമ്പായി (അന്നൂർ), അനിൽകുമാർ (നിർമാണ തൊഴിലാളി), അനിത (തൃക്കരിപ്പൂർ കടപ്പുറം). മരുമക്കൾ: ചന്ദ്രിക, രാജഗോപാലൻ, കെ. കവിത (സി.പി.എം മൂരിക്കൊവ്വൽ ബ്രാഞ്ചംഗം, പയ്യന്നൂർ കോഓപ്. റൂറൽ ബാങ്ക്), അശോകൻ.