പയ്യന്നൂർ: കേളോത്ത് കാപ്പാട്ട് കഴകത്തിന് സമീപം തെക്കടവൻ പടിഞ്ഞാറെ വീട്ടിൽ പാർവതിയമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ തെക്കുമ്പാടൻ ചിണ്ടൻ. മക്കൾ: ടി.പി. യശോദ, ടി.പി. മോഹനൻ, പരേതരായ ടി.പി. ചന്ദ്രൻ, ടി.പി. രാമകൃഷ്ണൻ, ടി.പി. ശശിധരൻ. മരുമക്കൾ: ശാന്ത, രമ, ഗിരിജ, പ്രീതി, പരേതനായ കുഞ്ഞികൃഷ്ണൻ