ന്യൂമാഹി: ഓച്ചിറക്കൽ ഒ. ആബൂട്ടി (75) നിര്യാതനായി. സി.പി.എം ന്യൂമാഹി ലോക്കൽ കമ്മിറ്റി മുൻ അംഗമായ ഇദ്ദേഹം നിലവിൽ കുറിച്ചിയിൽ ബ്രാഞ്ച് അംഗവും ഓട്ടോറിക്ഷ ഡ്രൈവറുമാണ്. ഭാര്യ: കെ.എൻ. സെഫിയ. മക്കൾ: കെ.എൻ. ഇസ്മയിൽ (ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂനിയൻ പുതിയ സ്റ്റാൻഡ് ഡിവിഷൻ സെക്രട്ടറി, സി.പി.എം പുതിയ സ്റ്റാൻഡ് ബ്രാഞ്ച് അംഗം), കെ.എൻ. റഹ്മത്ത്. മരുമക്കൾ: ഫൗസിയ, ഉമ്മർ.