പഴയങ്ങാടി: ചെങ്ങൽ നാട്ടാർ കുളത്തിന് സമീപത്തെ തെക്കീൽ മാധവി (82) നിര്യാതയായി. ഭർത്താവ്: പരേതനായ എം.ടി. കോരൻ. മക്കൾ: ബാലൻ, അശോകൻ (പരിയാരം മെഡിക്കൽ കോളജ് കാന്റീൻ), വത്സല. മരുമക്കൾ: എ. സതി (അംഗൻവാടി വർക്കർ, അരയോളം ഏഴോം), വി.പി. ലീന, പരേതനായ വിജയൻ (കുന്നനങ്ങാട്).