കാങ്കോൽ: താഴ കുറുന്തിലെ ചാലിൽ ജനാർദനൻ (63) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി (ഗവ. വിത്തുൽപാദനകേന്ദ്രം കാങ്കോൽ). മകൻ: ജിതുൽ. സഹോദരങ്ങൾ: നളിനി (പെരിങ്ങോം), രാജൻ (മടക്കാംപൊയിൽ), സൗദാമിനി (കോടന്നൂര്‍), രമേശൻ, പുഷ്പ (ഇരുവരും മടക്കാംപൊയിൽ), സൗമിനി(കോടന്നൂര്‍), വിനീഷ് (മടക്കാംപൊയിൽ), അനീഷ് (കോടന്നൂര്‍). സഞ്ചയനം ചൊവ്വാഴ്ച.