കണ്ണൂർ സിറ്റി: കാക്കടവൻ അബ്ദുൽ റഷീദ് (60) നിര്യാതനായി. പഴയകാല ഫുട്ബാൾ താരമാണ്. കണ്ണൂർ സ്പിരിറ്റഡ് യൂത്ത്സിന്റെ പ്രധാന ഡിഫൻഡറായിരുന്നു. ജില്ലക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. മുൻ പ്രവാസിയും മുൻ ബിസിനസ്സുകാരനുമാണ്. ഭാര്യ: ജെ.എം. മുനീറ. മക്കൾ: റംഷീദ്, ലുദുഫി, ലുലു, റസ്വ, റെസ്വിൻ.