മമ്പറം: കീഴത്തുരിലെ കുയ്യാൽ വീട്ടിൽ പണിക്കൻ ശാരദ (80) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ.വി. കുഞ്ഞിക്കണ്ണൻ. മക്കൾ: വസന്ത, മോഹനൻ, അജിത, ബിന്ദു. മരുമക്കൾ: ഗംഗാധരൻ (പെരളശ്ശേരി), ബീന (പാനേരിച്ചാൽ), രമേശൻ, ചന്ദ്രൻ (എടക്കടവ്). സഹോദരങ്ങൾ: പി. ഗോവിന്ദൻ, പരേതരായ കല്യാണി, നാരായണി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പന്തക്കപ്പാറ പ്രശാന്തിയിൽ.