അഴീക്കോട്: മൂന്നുനിരത്ത് വി.കെ. ഹൗസിൽ എം.പി. ഹമീദ് (66) നിര്യാതനായി. ഭാര്യ: വി.കെ. ഖമറുന്നിസ.മക്കൾ: ഇർഷാദ്, മിഹാദ്, ഷമിദ, അഷിദ.മരുമക്കൾ: നാദിയ, അനീസ, ഹസീബ്, ഷമീർ. സഹോദരങ്ങൾ: മുസ്തഫ, അസ്മാബി, പരേതരായ എം.പി. മഹമുദ്, എം.പി. ഖാലിദ്.