സുൽത്താൻ ബത്തേരി: നമ്പ്യാർകുന്ന് ഗവ. യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപിക കരുവള്ളിക്കുന്ന് കാരാവള്ളിൽ അമ്മിണി വർഗീസ് (75) നിര്യാതയായി. ഭർത്താവ്: റിട്ട. അധ്യാപകൻ മഞ്ഞിനിക്കര കാരാവള്ളിൽ വർഗീസ് ഡാനിയൽ. മക്കൾ: ഹെലിനി ഡാനി വർഗീസ് (സി.എച്ച്.എസ്.എസ് പോത്തുകൽ ), ഹെലിജിൻ ഡാനി വർഗീസ് (എസ്.എച്ച്.എച്ച്.എസ്.എസ് ദ്വാരക). മരുമക്കൾ: മാമൻ ഐപ്പ് (എം.പി.എം. എച്ച്.എസ്.എസ് ചുങ്കത്തറ), ഡോ. മേഘ മേരി മാത്യു. സഹോദരങ്ങൾ: കുഞ്ഞമ്മ, മണി, ബാബു, തങ്കച്ചൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 1.30ന് പത്തനംതിട്ട മഞ്ഞിനിക്കര സെന്റ് സ്റ്റീഫൻസ് യാക്കോബായ കത്തീഡ്രൽ പള്ളിയിൽ.