സുൽത്താൻ ബത്തേരി: കോളേരി മുണ്ടിയാനിയിൽ കരുണാകരൻ (80) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ബാബു, അനിൽകുമാർ, ദിനേഷ്, ബൈജു. മരുമക്കൾ: പുഷ്പ, ഷൈല, സിന്ധു.