അമ്പലവയൽ: കോട്ടയത്തുവെച്ച് വാഹനാപകടത്തിൽ അമ്പലവയൽ സ്വദേശി മരിച്ചു. പോത്തുകെട്ടി വാക്കണ്ടത്തിൽ ഗോപി (72)യാണ് മരിച്ചത്. ഭാര്യ: ശാന്ത. മക്കൾ: തുഷാര, നിഷാന്ത് (പി.ഡബ്ല്യു.ഡി കോട്ടയം), സ്മിത. മരുമക്കൾ: സുമേഷ്,ജയപ്രീതി(മെഡി. കോളജ് കോട്ടയം), ഷോബി. സഹോദരങ്ങൾ, പ്രസന്നൻ (തപാൽ വകുപ്പ്), ലീല.