പെരുമണ്ണ: പൊയിൽതാഴം പടിഞ്ഞാറെ കരോളി ഷാജു (44) നിര്യാതനായി.മഞ്ഞപ്പിത്തം ബാധിച്ച് മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. നിർമാണ തൊഴിലാളിയാണ്.പത്മനാഭൻ നായർ-ലീല ദമ്പതികളുടെ മകനാണ്. ഭാര്യ: കാർത്തിക. മക്കൾ: ലയ, ലേഖ. സഹോദരങ്ങൾ: ഗിരീഷ്, പ്രതീപ്.