എകരൂൽ: പരപ്പിൽ തയ്യുള്ളതിൽ ചാത്തുക്കുട്ടി നായർ (97) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി അമ്മ. മക്കൾ: ബേബി ഷീല (റിട്ട. പ്രധാനാധ്യാപിക ജി.എൽ.പി സ്കൂൾ പള്ളിയോത്ത്), ടി.സി. ശ്രീജ (പ്രധാനാധ്യാപിക ജി.എൽ.പി സ്കൂൾ എരമംഗലം). മരുമക്കൾ: പ്രഭാകരൻ പുന്നശ്ശേരി (ഓട്ടൻതുള്ളൽ കലാകാരൻ, റിട്ട. അധ്യാപകൻ പുന്നശ്ശേരി എ.യു.പി സ്കൂൾ), പി.കെ. ശശിധരൻ (റിട്ട. പ്രധാനാധ്യാപകൻ ജി.യു.പി സ്കൂൾ കിനാലൂർ). സഹോദരങ്ങൾ: കരുണാകരൻ നായർ തലശ്ശേരി, കൃഷ്ണൻ നായർ ആണ്ടൂർ, പരേതരായ നാരായണൻ നായർ, കുഞ്ഞിരാമൻ നായർ, ശ്രീധരൻ നായർ, കല്യാണിയമ്മ, ഇട്ട്യാത അമ്മ. സഞ്ചയനം വെള്ളിയാഴ്ച.