പേരാമ്പ്ര: പുറ്റം പൊയിൽ കൈതാവിൽ കാർത്യായനി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ നായർ. മക്കൾ: ഇന്ദിര ചീക്കിലോട്, ബാബു കൈതാവിൽ, പ്രേമലത അലങ്കാർ, റീജ കക്കോടി, ജലജ കക്കോട്ടയിൽ, പരേതനായ കെ.പി. ശശിധരൻ. മരുമക്കൾ: അലങ്കാർ ഭാസ്കരൻ പേരാമ്പ്ര, ശിവശങ്കരൻ കക്കോടി, രാധാകൃഷ്ണൻ കാക്കോട്ടയിൽ, ദീപ ചേലക്കാട് (പ്രധാനാധ്യാപിക ചിയ്യൂർ എൽ.പി സ്കൂൾ), മഞ്ജുള (ടീച്ചർ എ.യു.പി സ്കൂൾ പേരാമ്പ്ര), പരേതനായ ശിവദാസൻ നായർ ചീക്കിലോട്. സംസ്കാരം ബുധനാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ.