മൊകവൂർ: കോവിളി തറവാട് കാരണവർ ഞേറക്കാട്ട് ജനാർദനൻ നായർ (82-റിട്ട. പി.ഡബ്ല്യൂ.ഡി ഇറിഗേഷൻ) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: ബിന്ദു, ബീന. മരുമക്കൾ: സദാനന്ദൻ (റിട്ട. മാതൃഭൂമി), രാജേഷ് (ആർ.ബി.ഐ എറണാകുളം). സഹോദരങ്ങൾ: രത്ന മണിയമ്മ, കരുണാകരൻ നായർ, പരേതരായ മാധവൻ കുട്ടി നായർ, അച്യുതൻ നായർ, കൃഷ്ണനുണ്ണി നായർ. സഞ്ചയനം ശനിയാഴ്ച.