ചേളന്നൂർ: കുമാരസ്വാമി-ചെലപ്രം റോഡിൽ ചെലപ്രം പള്ളിത്താഴത്തിനു സമീപം മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ എം.കെ. അസ്സൻകോയ (84) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മമ്മദ്കോയ, സക്കീർ, ആയിശബി. മരുമക്കൾ: ജമീല (ബാലുശ്ശേരി), താജുന്നിസ (എലത്തൂർ), റസാക്ക് (പള്ളിപ്പൊയിൽ).