ഫറോക്ക്: പുറ്റെക്കാട്ട് തയ്യിൽ ചന്ദ്രശേഖരൻ (90) നിര്യാതനായി. ഭാര്യ: ബേബി വസന്ത. മക്കൾ: അനിത, അജിത, അബിത, ബാലഗംഗാധര തിലക് (ദുബൈ), സുഭാഷ്ശേഖർ. മരുമക്കൾ: ശശിലാൽ (റേഷൻ ഷോപ്പ് വട്ടപറമ്പ്), അനിൽകുമാർ (വിമുക്തഭടൻ മണ്ണൂർ), ജിഷ, രേഷ്മ, പരേതനായ ഗംഗാധരൻ