എലത്തൂർ: പുതിയ നിരത്ത്, വെള്ളറക്കാട്ട് പങ്കജാക്ഷി (76) നിര്യാതയായി. ഭർത്താവ്: പരേതനായ രാരുച്ചകുട്ടി. മക്കൾ: രജനി, ധീരജ് പുതിയ നിരത്ത് (നാടക, സാംസ്കാരിക പ്രവർത്തകൻ). മരുമക്കൾ: രാജേഷ്, റീന. സഹോദരങ്ങൾ: നാരായണൻ, ആനന്ദൻ, മല്ലിക, സുലോചന, പരേതരായ ചന്ദ്രൻ, ദിവാകരൻ. സംസ്കാരം ഉച്ചക്ക് 12ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം ബുധനാഴ്ച.