കാഞ്ഞങ്ങാട്: ചെമ്മട്ടംവയൽ ബല്ലത്തെ എൻ. കാർത്യായനി (65) നിര്യാതയായി. ഭർത്താവ്: തമ്പാൻ നായർ. മക്കൾ: സ്മിത, ശാലിനി. മരുമക്കൾ: സി. കുമാരൻ, വിനീഷ് പയ്യന്നൂർ (ഡ്രൈവർ). സഹോദരങ്ങൾ: എൻ. ഗംഗാധരൻ (കേരളകൗമുദി കാഞ്ഞങ്ങാട്), കുഞ്ഞിരാമൻ (മുൻ പ്രവാസി), ശ്രീധരൻ (മലപ്പുറം), ഇന്ദിര (കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ).