നടുവിൽ: താവുകുന്ന് കവലയിലെ റിട്ട. അധ്യാപകനും എഴുത്തുകാരനുമായ വി.ടി. മധുസൂദനൻ നായനാരുടെ ഭാര്യ കൊഴുക്കൽ പൊള്ളോലിടത്തിൽ ശാരദ (69) നിര്യാതയായി. മക്കൾ: കെ.പി. അനിൽ കുമാർ (ബിസിനസ്, തളിപ്പറമ്പ്), കെ.പി. സുനിൽകുമാർ (അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഇരിക്കൂർ), ശ്രീജ (കരിവെള്ളൂർ). മരുമക്കൾ: വി.ടി. മഞ്ജുള (അധ്യാപിക, പടപ്പേങ്ങാട് ഗവ.എൽ.പി സ്കൂൾ), പി. പ്രിയ (അധ്യാപിക, ദേശമിത്രം യു.പി സ്കൂൾ, ചേടിച്ചേരി), സി.കെ. മുരളീധരൻ (എസ്.ഐ, ചന്തേര പൊലീസ് സ്റ്റേഷൻ). സഹോദരങ്ങൾ: കെ.പി. നാരായണൻ (കോൺട്രാക്ടർ, കൈതപ്രം), കെ.പി. ബാലകൃഷ്ണൻ (റിട്ട. അധ്യാപകൻ, കൈതപ്രം), കെ.പി. തങ്കമണി (റിട്ട. കൃഷി ഓഫിസർ, മാതമംഗലം).