എടക്കാട്: കുറ്റിക്കകം നാണാറത്ത് കോയന്റെ വളപ്പിൽ അബ്ദുറസാഖ് (68) മുംബൈയിൽ നിര്യാതനായി. കലീനയിൽ വ്യാപാരിയായിരുന്നു. പരേതരായ കുന്നുമ്പുറത്ത് ഇബ്രാഹിമിന്റെയും കോയന്റെവളപ്പിൽ നഫീസയുടെയും മകനാണ്. ഭാര്യ: താഹിറ കണ്ണൂർ തയ്യിൽ. മക്കൾ: റസിയ, റയീസ്, റഷീദ, റിസ്വാൻ, റിഷാന, റസ്ല, റഷീദ്, റഫീഖ്, റിഷാദ്, റനീഷ്, റിഫാദ്. സഹോദരങ്ങൾ: സുബൈർ, അസീസ്, സുബൈദ, മറിയു, നസീമ, സഹീദ.