തലശ്ശേരി: കുട്ടിമാക്കൂൽ അഞ്ജലി ഹൗസിൽ അക്ഷര (24) നിര്യാതയായി. മാണിക്കോത്ത് ഭാസ്കരൻ - രജിത ദമ്പതികളുടെ മകളാണ്. ഭർത്താവ്: അരുൺ. സഹോദരി: അനശ്വര. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.