പാറാൽ: പാറാൽ- കല്ലിൽതാഴ റോഡിൽ ഹൈവേക്കു സമീപം സഫ കൊട്ടോത്ത് വീട്ടിൽ പി.കെ. സയ്ദ് (58) നിര്യാതനായി. പരേതരായ പരേന്റവിട അബ്ദുൽ ഖാദറിന്റെയും കൊട്ടോത്ത് മാഞ്ഞുമ്മയുടെയും മകനാണ്. മക്കാത്തി ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു പരേതൻ. ഭാര്യമാർ: മുബശ്ശിറ, ആയിശ, അഫ്ശാൻ. മക്കൾ: ശഹ്സീബ്, ശഹർബാൻ, ശഹ്റീൻ, റോഷൻ, ശർമിള, രാഹുൽ. സഹോദരങ്ങൾ: കൊട്ടോത്ത് ഖാലിദ്, ജമീല.