കോടിയേരി: പുന്നോൽ ചെള്ളത്ത് കോട്ടായി ഹൗസിൽ സി.കെ. യശോദ (84) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ. മക്കൾ: മഹിമ, മഹേഷ് (നിമ ബേക്ക്സ്), ബിന്ദു, ശിവദാസ് ഷിബു (സി.പി.എം പള്ളിക്കുന്ന് ബ്രാഞ്ച് അംഗം). മരുമക്കൾ: ഗിരീശൻ (മോന്താൽ), രജിന, പരേതനായ വിപിൻ. സഹോദരങ്ങൾ: ദേവി (ചാലക്കര), പരേതരായ മാധവി, കുമാരൻ, രാഘവൻ.