മാങ്ങാട്: കൃഷ്ണപ്പിള്ള നഗറില്‍ സോന വുഡ്സ് റോഡിൽ പാളത്ത് ഹൗസിൽ പി.പി. രാമചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: ശാന്ത പി. മക്കൾ: ശരത്ത് കുമാർ (മുത്തൂറ്റ് ഫൈനാൻസിയേർസ്, മംഗളൂരു), ശരണ്യ. മരുമകൻ: അജിത്ത് (കല്യാശ്ശേരി). സഹോദരങ്ങൾ: മല്ലിക (പാറക്കണ്ടി, കണ്ണൂർ), ശശീന്ദ്രൻ (തന്നട ചാല), ദിനേശൻ (മണൽ). ബുധനാഴ്ച രാവിലെ 8.30 മുതല്‍ മാങ്ങാട് വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം സംസ്കാരം 11ന് കല്യാശ്ശേരി ബിക്കിരിയൻ പറമ്പ് പൊതുശ്മശാനത്തിൽ.