കാഞ്ഞങ്ങാട്: അജാനൂർ തെക്കേപ്പുറം പടിഞ്ഞാറേക്കരയിലെ എം. അബ്ദുൽ ഗഫൂർ (56) നിര്യാതനായി. പരേതരായ ബാവ-ഉമ്മലീമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖമറുൽ ലൈല. സഹോദരങ്ങൾ: മുത്തലിബ്, സൈയ്തു, ശാനിബ്, കുഞ്ഞായിസ, ഖൈറു.