മാങ്ങാട്: പൂരം ഹൗസിലെ വി.വി. അപ്പക്കുഞ്ഞി (82) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: വിജയലക്ഷ്മി (ഉദുമ വലിയവളപ്പ്), ശ്യാമള (നീലേശ്വരം ചിറപ്പുറം), വിജയൻ, പ്രകാശൻ (ഇരുവരും ഷാർജ), പ്രമോദ് (ഓട്ടോ ഡ്രൈവർ, ഉദുമ). മരുമക്കൾ: വി.വി. ചന്ദ്രൻ (ഉദുമ വലിയവളപ്പ്), സി.കെ. രാഘവൻ (നീലേശ്വരം ചിറപ്പുറം), ടി.വി. ദിവ്യ (പടന്നക്കാട്), വി.വി. രജിത (പെരിയ), എ.കെ. രാധിക (കീഴൂർ). സഹോദരങ്ങൾ: പരേതരായ കണ്ണൻ, പക്കീരൻ, കണ്ടൻക്കോരൻ മാസ്റ്റർ. സഞ്ചയനം 27ന്.