വളപട്ടണം: കടവ് റോഡ് തെക്യാവ് മുന്തിരി മസ്ജിദ് പഴയപുര തറവാട്ടംഗം പൊയ്തുംകടവ് സി.എച്ച് റോഡിലെ അബ്ദുറഹ്മാൻ എന്ന അന്തു (80) നിര്യാതനായി.
മരസോമിലുകളിലെ ക്രോസ് കട്ടിങ് തൊഴിലാളിയായിരുന്നു.
ഭാര്യ: സാറുമ്മ. മക്കൾ: റുഖ്സാന, ഫിറോസ്, സനിൽ.
സഹോദരങ്ങൾ: പരേതരായ എ.പി. സലാം, സൈനബ.