വളപട്ടണം: മന്ന കെ.എസ്.ഇ.ബി ഓഫിസിനുസമീപം ഷാഹി നിവാസിലെ ഷാഹിദ (70) നിര്യാതയായി. മിലിട്ടറി എൻജിനീയറിങ് സർവിസ് കോൺട്രാക്ടർ പടിക്കൽ സഫറുല്ലയുടെ ഭാര്യയാണ്. മക്കൾ: ഷംന, ഷാനിൽ, സൽമാൻ, ഷാമിൽ. മരുമക്കൾ: ഷാജിർ, സന, ഷമീന, നൂഫ്.