പഴയങ്ങാടി: അടുത്തിലയിലെ പി.കെ. സുമതി (62) നിര്യാതയായി. പരേതനായ കേളു പണിക്കർ-പാറു അമ്മ ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ കെ.വി. കുഞ്ഞിരാമൻ (റിട്ട.വാട്ടർ അതോറിറ്റി). മക്കൾ: ഷിൽന (പോസ്റ്റ് ഓഫിസ്), ഷിൽജ (അക്ഷയ കേന്ദ്രം, അലവിൽ), ഷിജിൽ. മരുമക്കൾ: ജയചന്ദ്രൻ (പേരൂൽ), ലനീഷ് (പള്ളിക്കുന്ന്), പ്രസന്ന. സഹോദരങ്ങൾ: ശോഭ (കുന്നരു), അജിത (ബേളൂർ), രജിത (രാമന്തളി), പരേതയായ പ്രസീത.