കേളകം: അടക്കാത്തോട്ടിലെ ഡെന്നിസൺ ആനിവേലിതടത്തിൽ (47) നിര്യാതനായി.ഭാര്യ: ദീപ. മക്കൾ: ഡോണ, ഡിയ, ഡോൺ. ജോണി-തങ്കമ്മ ദമ്പതികളുടെ മകനാണ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതരക്ക് യഹോവ സാക്ഷികളുടെ അടക്കാത്തോടിലെ ശ്മശാനത്തിൽ.