ഇരിട്ടി: ഉളിക്കൽ പൊയ്യൂർക്കരിയിലെ കൊച്ചയത്ത് രാജു (62) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ശ്യാംരാജ്, രതീഷ് (ഡി.വൈ.എഫ്.ഐ പൊയ്യൂർക്കരി യൂനിറ്റ് സെക്ര), രഹ്ന. മരുമക്കൾ: ആതിര, അശ്വതി, അജേഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പൊയ്യൂർക്കരി ശാന്തിതീരം പൊതുശ്മശാനത്തിൽ.