പേരാവൂർ: ആലച്ചേരിയിലെ മേലോടൻ കുഞ്ഞിരാമൻ നമ്പ്യാർ (86-റിട്ട. വില്ലേജ് ഓഫിസർ) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: സന്തോഷ് കുമാർ (പ്രഥമാധ്യാപകൻ, ആലച്ചേരി യു.പി.എസ്), സജിത, സിന്ധു. മരുമക്കൾ: പ്രസീത(അധ്യാപിക, മട്ടന്നൂർ എച്ച്.എസ്.എസ്), ജയരാജൻ (എൽ.ഐ.സി, മട്ടന്നൂർ).