ന്യൂമാഹി: പുന്നോൽ സ്നേഹമനയിൽ കോമത്ത് കണ്ടി എം.കെ. അഹമദ് (71) നിര്യാതനായി. ഭാര്യ: ഹസീന നാലകത്ത്. മക്കൾ: അഫ്സീർ ഫാദി (മസ്കത്ത്), ആഷിഫ, മരുമക്കൾ: നസീർ തലശ്ശേരി (ദുബൈ), ആയിഷ (പേരാവൂർ), സഹോദരങ്ങൾ: എം.കെ. അബ്ദുല്ല (കോറോത്ത് റോഡ് അഴിയൂർ), ഖാദർ ഏറാമല ( മുസ്ലിം ലീഗ് മുക്കാളി ശാഖ പ്രസിഡന്റ്), പരേതയായ ഫാത്തിമ.