വടകര: കാർത്തികപ്പള്ളിയിലെ സജീവ മുസ്ലിം ലീഗ് പ്രവർത്തകനും കൊമ്പുകുളം മഹല്ല് കമ്മിറ്റി മെംബറുമായിരുന്ന കാങ്ങാട്ട് പുത്തലത്ത് കാസിം (72) നിര്യാതനായി. ഭാര്യ: മറിയം.മക്കൾ: റാഫി, ജാഫർ (ദുബൈ), സറീന, സഫീന.മരുമക്കൾ: അബ്ദുല്ല (എളയടം), നസീർ (കായക്കൊടി), നസ്രിയ (ചാലപ്പുറം), റസ്ന (ചെരണ്ടത്തൂർ).