കൊയിലാണ്ടി: മൊയ്തീൻപള്ളി റോഡ് നൂർമഹൽ ഫാസിൽ (54) നിര്യാതനായി. സി.പി.എം മുൻ ബീച്ച് സെൻട്രൽ ബ്രാഞ്ച് അംഗവും പാർട്ടിയുടെ സജീവ പ്രവർത്തകനുമായിരുന്നു. പരേതനായ മൊയ്തീന്റെയും നൂർസബയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: നസീമ, ജഷീന.