കൊയിലാണ്ടി: കീഴരിയൂർ കുറ്റിഓയത്തിൽ അമ്മത് (64) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഹസീന, സഹദ്, സാജിന. മരുമക്കൾ: മജീദ് (മന്ദം കാവ്), ബഷീർ (ആവള), ഹസീന (ആവള). സഹോദരങ്ങൾ: മറിയം(പുറക്കാട്), കുഞ്ഞബ്ദുല്ല, പരേതരായ കുഞ്ഞാമി, കുഞ്ഞയിഷ.