മടവൂർ: പുല്ലാളൂർ പരേതനായ നെല്ലിക്കുന്നുമ്മൽ കുഞ്ഞാലിയുടെ ഭാര്യ വടക്കേപുറായിൽ പാത്തുമൈ (96) നിര്യാതയായി. മക്കൾ: പരേതനായ മൊയ്തീൻകുട്ടി, മുഹമ്മദ് (റിട്ട. പ്രധാനാധ്യാപകൻ ഒഴലകുന്ന് എൽ.പി സ്കൂൾ), പാത്തൈ അരീച്ചോല. മരുമക്കൾ: പാത്തുമ്മ തെറ്റത്ത്, കെ.പി. സഫീസ (റിട്ട. സി.ഡി.പി.ഒ) പരേതനായ അമ്മദ് അരീചോലയിൽ.