വടകര: വൈക്കിലശ്ശേരി തെരു ഗ്രാമീണ വായനശാലക്ക് സമീപം കണ്ടോത്ത് താഴക്കുനിയിൽ അഹമ്മദ് (78) നിര്യാതനായി.
ഭാര്യ: മറിയം. മക്കൾ: സബീന, കമരിയ. ഷറഫുദ്ദീൻ. മരുമക്കൾ: നസീർ, സുബൈർ, നാസിറ.
സഹോദരങ്ങൾ: മൊയ്തു, ജമീല, പരേതരായ സുബൈർ, ഐശു.