കക്കോടി: കിഴക്കുംമുറി പൊയിലിൽ നാരായണി (102) നിര്യാതയായി. ഭർത്താവ്: പരേതനായ പൊയിലിൻ ഉണ്ണീരി.മക്കൾ: പൊയിലിൽ ചന്ദ്രൻ, രാജൻ, തങ്കം. മരുമക്കൾ: സത്യഭാമ, ലീല, രാജൻ.