കാരന്തൂർ: ജ്യോതിർമയി (63) നിര്യാതയായി. ഭർത്താവ്: കുഴിയിൽ തൊടിയിൽ ചന്ദ്രൻ. മകൻ: ശബരീഷ് (ആർ സെൽ ലാബ് തൊണ്ടയാട്). മരുമകൾ: അമ്പിളി. സഹോദരങ്ങൾ: പരേതരായ നൈല, പ്രദീപ്. സഞ്ചയനം വെള്ളിയാഴ്ച.