കൊടുവള്ളി: മടവൂർമുക്ക് പരേതനായ തൽപ്പടിക്കൽ അമ്മതിന്റെ ഭാര്യ കാവാട്ട് പറമ്പത്ത് പാത്തുമേയി (84) നിര്യാതയായി. മക്കൾ: സിറാജുദ്ദീൻ, ഫാത്തിമ, ആമിന. മരുമക്കൾ: മുഹമ്മദ് കണ്ടോത്ത്പാറ, ഒ.പി. റസാഖ് കൊടുവള്ളി, സൗദ സൗത്ത് കൊടുവള്ളി.