ബേപ്പൂർ: ക്വയർ ഫാക്ടറിക്കുസമീപം നാലുകുടി പറമ്പ് സൈഫുല്ല മൻസിലിൽ മുഹമ്മദ് കോയ (കോയമോൻക്ക-75 ) നിര്യാതനായി. ബേപ്പൂരിലെ ആദ്യകാല പ്രവാസിയാണ്. മാതാവ് പരേതയായ ഹവ്വമ്മ.
ഭാര്യ: ആയിഷ. മക്കൾ: സൈഫുല്ല, റഹ്മത്തുല്ല, ഷഹദ്, ഷഹീദ്. മരുമക്കൾ: നൗഷബ യാസ്മിൻ, ആയിഷ റിൻഷ. സഹോദരങ്ങൾ: എൻ.പി. മൊയ്തീൻകോയ (സഖാവ്), ഫാത്വീബി.