താമരശ്ശേരി: കാരാടി കുറുന്തോട്ടി കണ്ടി ഇമ്പിച്ചി മോയിയുടെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ (93) നിര്യാതയായി. മക്കൾ: അഹമ്മദ് കുട്ടി, മജീദ്, റുഖിയ, പരേതരായ ഉമ്മേത്തി, ആമിനക്കുട്ടി.