തൊട്ടിൽപ്പാലം: കൂടലിൽ പി.സി. സലീം (52) നിര്യാതനായി. പിതാവ്: പരേതനായ പി.സി. മൊയ്തു. മാതാവ്: പരേതയായ പാത്തു. ഭാര്യ: ഹാജറ. മക്കൾ: ഷമീൽ, ഷാഹിൽ (ഖത്തർ). മരുമകൾ: ലദീദ വയനാട്. സഹോദരങ്ങൾ: പി.സി. ബഷീർ, ഹാരിസ്, സുഹ്റ. ഖബറടക്കം വ്യാഴാഴ്ച കൊടക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.