വാണിമേൽ: കുയ്തേരി കൊയിലോത്താംകണ്ടിയിൽ ശ്രീധരൻ നമ്പ്യാർ (75) നിര്യാതനായി. ഭാര്യ: പി. പത്മിനി (റിട്ട.അധ്യാപിക ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ, വാണിമേൽ). മക്കൾ: ശ്രീപ, ശ്രീനാഥ്.
മരുമക്കൾ: രതിഷ്, വർഷ. സഹോദരങ്ങൾ: രാജൻ നമ്പ്യാർ, വേണു, പരേതനായ ഭാസ്കരൻ നമ്പ്യാർ (റിട്ട.എസ്.ഐ).