കോഴിക്കോട്: മാവേലിക്കര മണ്ണൂർ മഠത്തിൽ ഇന്ദിര വർമ (78) നിര്യാതനായി.ഭർത്താവ്: പരേതനായ ആർ.ആർ. വർമ. മകൾ: സന്ധ്യ വർമ. മരുമകൻ കെ.സി. പ്രദീപ്.സംസ്കാരം നാളെ രാവിലെ ഏഴു മണിക്ക് പുതിയപാലം ശ്മശാനം.